തൃശൂര്‍ മേയര്‍ക്ക് നിര്‍ത്താതെ സല്യൂട്ടടിച്ച് പ്രതിപക്ഷാംഗങ്ങള്‍; തിരിച്ചും സല്യൂട്ടടിച്ച് മേയര്‍
എന്നാല്‍ മേയര്‍ ഇതില്‍ പ്രകോപിതനാകുന്നതിനുപകരം തിരിച്ചും സല്യൂട്ട് ചെയ്യുകയായിരുന്നു. മൂന്ന് സല്യൂട്ടാണ് മേയര്‍ ചെയ്തത്. ഒന്ന് നേരേ, മറ്റൊന്ന് ഹാളിന്റെ ഇടതുവശത്തേക്ക്, അടുത്തത് ഹാളിന്റെ വലതുവശത്തേക്ക്.